ഭാര്യ അടിച്ചു പൂസ്സായി
ഭാര്യ അടിച്ചു പൂസ്സായി...... ഭര്‍ത്താവ് ചിത്രങ്ങള്‍ എടുത്ത് പ്രചരിപ്പിച്ചൂ.... സംഭവം തലശ്ശേരിയില്‍. മദ്യം കഴിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഫോട്ടൊ എടുത്ത് പ്രചരിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് യുവതി തലശ്ശേരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2012 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നുവെന്നും അതിനു ശേഷം ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും കൂടാതെ പാസ്‌പോര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി മറ്റു രേഖകളും ഭര്‍ത്താവ് കൈവശപ്പെടുത്തിയെന്നുമാണ് കേസ് . എന്നാല്‍ ഇതൊന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് യുവാവിന്റെ വാദം. പോലീസ് അന്വേഷണം നടത്തിവരികയാണ്.
No comments:
Post a Comment