ഏറ്റവും പ്രിയപ്പെട്ട ടീം ഫൈനല്‍ കാണാതെ മടങ്ങിയതില്‍ കടുത്ത നിരാശയിലാണ് സുരേഷ് ഗോപിയും മകന്‍ മാധവും. ഡച്ച് പടയുടെ വിജയം ആഘോഷിക്കാനായി
കളികാണാനിരുന്ന അച്ഛനും മകനും സ്വന്തം ടീമിനെ കുറിച്ച് അവസാനംവരെയും പ്രതീക്ഷയായിരുന്നു. തങ്ങളുടെ ടീമിനെ തോല്‍പ്പിച്ച അര്‍ജ്ജന്റീനയോട് ഫൈനലില്‍ ജര്‍മ്മനി
പകരംവീട്ടുമെന്നുറപ്പുണ്ടെന്ന് സുരേഷ്ഗോപി പറയുന്നു.
ഡച്ചുപടയ്ക്ക് പിഴവുകള്‍ സംഭവിച്ചപ്പോഴും സുരേഷ് ഗോപിയും മകനും ആത്മവിശ്വാസം കൈവിട്ടില്ല. ഇതില്‍ എത്രയോ വലുത് കടന്നുവന്നിരിക്കുന്നു. ജര്‍മ്മനിയെ ജയിക്കാൻ
നെതര്‍ലന്റുവേണമെന്ന് മകന്‍ മാധവ്. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മാധവന്‍ ചെറിയൊരു മയക്കം കഴിഞ്ഞ് തിരിച്ചെത്തി. അര്‍ജന്റീനയുടെ ഗോള്‍ വല കീഴടക്കാനുള്ള ഡച്ച്
നായകന്‍ റോബന്റെ തന്ത്രങ്ങള്‍ പാളിയപ്പോള്‍ സുരേഷ് ഗോപിയുടെ ആത്മവിശ്വാസം തെല്ലൊന്നു ചോര്‍ന്നു.
ഓറഞ്ച് പട തിരിച്ചുവരും. മാധവ് ആശ്വസിപ്പിച്ചു.ഇഞ്ചുറിടൈമിലും പക്ഷേ അത്ഭുതമൊന്നുമുണ്ടായില്ല. എക്സ്ട്രാടൈമിലേക്ക് കടന്നുപ്പോള്‍ ആക്ഷൻ ഹീറോക്ക് ടെൻഷൻ.
വെള്ളകുടിച്ച നായകനെ മകന്‍ വീണ്ടും ആശ്വസിപ്പിച്ചു. ഷൂട്ടൊട്ടിന്റെ ആദ്യാവസരം ഹോളണ്ട് കളഞ്ഞു കുളിച്ചപ്പോള്‍ പ്രതീക്ഷ നശിച്ചു.

No comments:
Post a Comment