ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജി വെയ്ക്കാന്‍ തയ്യാറായതോടെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാരില്‍ മാത്രമായി പുനഃസംഘടന ഒതുങ്ങുമോ? മുസ്ലീം ലീഗും, കേരളാ കോണ്‍ഗ്രസും മന്ത്രിമാരെ മാറ്റാന്‍ തയ്യാറാകുമോ? പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാനാകുമോ? കോണ്‍ഗ്രസിലെ ഏതെല്ലാം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകും.
No comments:
Post a Comment