ബാലതാരം, ടിവി അവതാരക എന്നീ നിലകളില്‍ നിന്നും നായികനടിയെന്ന നിലവില്‍ പെട്ടന്ന് വളര്‍ന്ന താരമായിരുന്നു നസ്രിയ നസിം. ഇന്ന് തെന്നിന്ത്യ അംഗീകരിച്ചുകഴിഞ്ഞ നായികയാണ് നസ്രിയ. ഫേസ്ബുക്കിലും മറ്റും ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളിയായ നായികനടിയാണ് നസ്രിയ.
ഇതേ ഫേസ്ബുക്കില്‍ തന്നെ നസ്രിയയ്ക്കെതിരെ നടന്ന നെഗറ്റീവ് കാംപെയിന്‍ ആരും മറന്നുകാണാനിടയില്ല. മുസ്ലിംആണെന്ന് ചൂടികാണിച്ചായിരുന്നു നസ്രിയയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഫേസ്ബുക്കില്‍ ഉയര്‍ന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമിടാതെ നടക്കാന്‍ പാടില്ലെന്നും മോഡേണ്‍ വസ്ത്രങ്ങള്‍ ദരിക്കാന്‍ പാടില്ലെന്നതുമുല്‍പ്പെടെ നസ്രിയുടെ പേജ്ല്‍ വന്നുപോയി പക്ഷേ എല്ലാത്തിനെയും കാറ്റില്‍ പറത്തി നസ്രിയ കരിയറില്‍ മുന്നേറുകയും ചെയ്തു.
ഇപ്പോഴിതാ ഇതേ മത,സദാചാര പോലീസിന്റെ ഇരയായി മാറുകയാണ് "അന്സിബ ഹസന്‍".
ദ്രിശ്യത്തില്‍ മോഹന്‍ലാലിന്‍റെ മൂത്ത മകളായി അഭിനയിച്ച അന്സിബ ഗ്ലാമര്‍സ്സകാന്‍ മടിയില്ലെന്ന് വ്യക്തമാക്കികഴിഞ്ഞ നടിയാണ് അൽപവസ്ത്രം ധരിച്ചു ശരീരവും ശരീര ഭാഗങ്ങളും പുറത്തു കാണിച്ചു അഭിനയിക്കാൻ അന്സിബ തയ്യാറാണ്.
ഇപ്പോള്‍ മത, സദാചാര വാദികളെല്ലാം അന്സിബയുടെ ഫേസ്ബുക്ക് പേജ്ല്‍ തടിച്ചുകൂടിയിരിക്കുകയാണ്. തട്ടമിടാതെ നടക്കുന്ന അന്സിബ നരക്കത്തില്‍ പോകുമെന്നും സിനിമയില്‍ കാനിക്കുന്നതിനെല്ലാം അല്ലാഹുവിന്റെ കോടതിയില്‍ മറുപടി നല്ക്കെണ്ടിവരുമെന്നും മറ്റുമാണ് അന്സിബയുടെ ഫോട്ടോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.
മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്ന് വാദിക്കുന്നവരുടെ കമന്റ്‌കള്‍ എതിര്‍വാദങ്ങളുമാണ് ഉദാരമതികളും അന്സിബയുടെ പേജ്ല്‍ കമന്റ്‌കളിടുന്നത്.

No comments:
Post a Comment